Monday, May 19, 2008

നീയെന്കിലും

എന്റെ ...

പ്രണയം ഹോമിച്ച ചാരം

നിനക്കായ് തരാം ..

എന്തിനെന്നാല്‍...

നീയെന്‍കിലും ജയിക്കണം

അവള്‍ ..

നിന്റേതു മാത്രമാവാന്‍

എനിക്കവള്‍ നഷ്ടമേന്കിലും ..

നീ തന്നെയാണോ ഞാന്‍ ?????????

2 comments:

Rafeeq said...

നീയൊരിക്കലും ഞാനാവില്ല.. അതുകൊണ്ടു ചാരം കൊടുക്കാം.

മനസ്സിലാക്കട്ടേ... :)

നന്നായിട്ടുണ്ട്‌.. :)

നവരുചിയന്‍ said...

നീ നിന്നെ ഹോമിച്ചു ചാരം കൊടുക്ക്‌
അഗ്നിക്ക് സാക്ഷിയായ് വാരിപിടിക്കാന്‍