എന്റെ ...
പ്രണയം ഹോമിച്ച ചാരം
നിനക്കായ് തരാം ..
എന്തിനെന്നാല്‍...
നീയെന്കിലും ജയിക്കണം
അവള് ..
നിന്റേതു മാത്രമാവാന്‍
എനിക്കവള് നഷ്ടമേന്കിലും ..
നീ തന്നെയാണോ ഞാന്‍ ?????????
Monday, May 19, 2008
നീയെന്കിലും
Subscribe to:
Post Comments (Atom)

2 comments:
നീയൊരിക്കലും ഞാനാവില്ല.. അതുകൊണ്ടു ചാരം കൊടുക്കാം.
മനസ്സിലാക്കട്ടേ... :)
നന്നായിട്ടുണ്ട്.. :)
നീ നിന്നെ ഹോമിച്ചു ചാരം കൊടുക്ക്
അഗ്നിക്ക് സാക്ഷിയായ് വാരിപിടിക്കാന്
Post a Comment