Sunday, May 9, 2010

പിന്നെ ....

ഒരിക്കല്‍ എല്ലാമായിരുന്നു ...

പിന്നെ ഒരാള്‍...

പിന്നെ ഒരു നിഴല്‍ ...

പിന്നെ ഒരു പൊട്ടു..

പിന്നെ ഒരോര്‍മ്മ...

പിന്നെ ആരോ ഒരാള്‍ ...

പിന്നെ ...

ഇപ്പോള്‍ ഒരു ചിരി ..

അറിയാതെയോ ..അതോ ...

1 comment:

Rejeesh Sanathanan said...

പുച്ഛച്ചിരി ആണെങ്കില്‍ വിടരുത്.......:)