നിന്റെ ...
മനസ്സിന്റെ ജാലക കിളിവാതില്‍ ുറന്നതെന്തിനാണ് ?
ഇരുട്ടിന്റെ നനുത്ത മുടുപടമായി
നിന്റെ ഹൃദയത്തിലേക്ക് ചെക്കെരാനോ
തണുപ്പിന്റെ നീരാളി കൈകളാല്‍
നിന്റെ കഴുത്തില്‍ സ്നേഹത്തിന്റെ
ചുവന്ന വളയങ്ങലുണ്ടാക്കുവാണോ ??
അതോ...
ദ്രവിച്ച സ്മരണകളെ....
നിലാവിന്റെ പൂമുഖത്തേക്ക് ....
വലിചെരിയുവാണോ ??????...............

5 comments:
എന്തിനോ വേണ്ടി.... ആര്‍ക്കോ വേണ്ടി... പറയാന്‍ ഞാനും മറന്നു.... നന്നായിട്ടുണ്ട്....
വാക്കുകള്‍ മറ്റൊരു
ഹൃദയത്തിനുമേല്‍
തൂവലാകുന്നുവെങ്കില്‍
നിശ്ചയം അത് പുണ്യപ്രവര്‍ത്തിയാണ'
പറയാന്‍ കരുതി വെച്ച മൊഴികള്‍
എന്‍ മൌനത്തില്‍ മറച്ചു വച്ചു
കുറിക്കാന്‍ തുടങ്ങി വച്ച വരികള്‍
മനസ്സിന്റെ താളില്‍ പകര്‍ത്തി വച്ചു.
തഴുകാന്‍ മുതിര്‍ന്ന കരങ്ങളെ
എന്‍ ഹൃദയത്തോട് ചേര്‍ത്തു വച്ചു.
നന്നായിട്ടുണ്ട്....
പറയാന്‍ ബാക്കി വച്ച വാക്കുകള്‍,
കാണാന്‍ ബാക്കി വച്ച കനവുകള്‍,
ഒരുമ്മിച്ചു തുഴഞു തളരേണ്ട കരിംങ്കടല്‍ ..
എല്ലാം ബാക്കിയാവുന്നു...
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നന്ദി , താങ്കളുടെ അഭിപ്രായങ്ങള്‍ക്കു.....
സ്നേഹപൂര്‍വ്വം,
സഫല്‍
Post a Comment